പ്രസവാവധി കഴിഞ്ഞ്
എന്റെ കാവ്യഭാവന തിരിച്ചുവന്നു
കുഞ്ഞെന്താ - ആണോ പെണ്ണോ ...?
അത് ചത്തുപോയി .
* * * *
പുകവലിക്കുമോ നിങ്ങള്‍ ?
സ്മോക്ക് ലെസ്സ് ചിമ്മിനികള്‍ ഉള്ളതുകൊണ്ട്
അടുപ്പിലെ പുകപോലുമില്ല
മദ്യം ? ഇനിയും തുടങ്ങാമല്ലോ ....
പുക മണക്കാത്ത, മദ്യപിക്കാത്ത
താടി പോലും വളരാത്ത
(ഇതെന്റെ തെറ്റല്ല തീര്‍ച്ച !)
നിയ്യോ കവി ? നടന്നതു തന്നെ!
* * * *
ഉപമ ,ഉത്പ്രേക്ഷ ,കാകളി , മഞ്ജരി ?
ആ അവസാനം പറഞ്ഞവളെ അറിയാം
നേരിട്ടല്ല ,ഓര്‍ക്കുട്ട് ഫ്രണ്ട് ആണ് ...
രക്ഷയില്ല -അബോര്‍ഷന്‍!
* * * *
പ്രസവാവധി കഴിഞ്ഞ്
എന്റെ കാവ്യഭാവന തിരിച്ചുവന്നു
കുഞ്ഞെന്താ - ആണോ പെണ്ണോ?
അത് ചത്തുപോയി ....
* * * *
You started malayalam blogging?????
ReplyDeletevendayirunnu ennu thonnunnu....
ReplyDeleteuh oh,neeraj..have some consideration for imbeciles like me who do not understand or read malyalam. It all looks like jalebis.
ReplyDeleteyou are not missing anything great Raji.... I just wanted to see if writing in malayalam would bring more visitors into the blog- obviously i failed......
ReplyDeleteyou have to translate,alright?
ReplyDeleteif you're looking for visitors,put your blog on google listings by going to your settings page :P
എന്നിട്ട് ഇപ്പോഴോ? പുക വലിക്കുമോ നിങ്ങള്‍ ?
ReplyDeleteമദ്യം? താടി എങ്കിലും ഉണ്ടോ?
ഒരു കുഞ്ഞി കാലു കാണണേല്‍ മതി കേട്ടോ !!!
പറഞ്ഞേക്കാം .....
ithalle aadi? naanyittundu :)
This comment has been removed by a blog administrator.
ReplyDelete